Step by step blogging tutorial for both beginners and pro users who use Blogger as their blogging platform.
ബ്ലോഗിങ്ങ് തുടങ്ങണമെങ്കിൽ തീർച്ചയായും ഒരു ബ്ലോഗ് ആവശ്യമാണ്. അപ്പോൾ എങ്ങനെയാണ് ഒരു നിർമ്മിക്കുന്നതെന്നാകും അടുത്ത ചോദ്യം. അതോടൊപ്പം തന്നെ തുടക്കക്കാർ തീർച്ചയായും ആഗ്രഹിക്കുന്നത് ചിലവുകുറഞ്ഞ രീതിയിൽ എങ്ങനെ ഒരു വെബ്സൈറ്റ് നിർമ്മിക്കാമെന്നാകും. എല്ലാവരുടെയും ഈ ആവശ്യം മനസ്സിലാക്കിക്കൊണ്ട്തന്നെയാണ് ഗൂഗിൾ ബ്ലോഗ്ഗർ (Blogger) എന്ന Platform നിർമ്മിച്ചിരിക്കുന്നത്.
ഒരു രൂപ പോലും ചിലവില്ലാതെ വളരെ effective ആയ ബ്ലോഗുകൾ നിർമ്മിക്കാൻ കഴിയും എന്നതാണ് ബ്ലോഗറിന്റെ സവിശേഷത. Unlimited ആയി content പോസ്റ്റ് ചെയാമെന്നുള്ളതും ഒരുതരത്തിലും തകർക്കാൻ കഴിയാത്ത സെക്യൂരിറ്റിയും ബ്ലോഗർ നൽകുന്നു എന്നതും എടുത്തുപറയേണ്ട ഗുണങ്ങളാണ്. Google ന്റെ സ്വന്തം സെർവറിൽ ആയതുകാരണം ഒരു നിമിഷം പോലും നമ്മുടെ ബ്ലോഗുകൾ Down ആവുകയോ Loading Speed കുറയുകയോ ഇല്ല എന്നതും Blogger നെ മറ്റ് Blogging Platform കളിൽ നിന്നും വ്യത്യസ്തമാക്കുന്നു. Blogspot.com ൽ അവസാനിക്കുന്ന ബ്ലോഗുകൾ മാത്രമല്ല ഇതുകൊണ്ട് നിർമ്മിക്കാൻ കഴിയുന്നത്. നമ്മൾ സ്വന്തമായി വാങ്ങുന്ന ഡൊമൈനുകളെ (Domain) ഇതോടൊപ്പം ചേർക്കാനുള്ള സംവിധാനം Custom Domain എന്ന പേരിൽ Blogger നൽകുന്നുണ്ട്.
ഇത്തരത്തിൽ വളരെ എളുപ്പവും സൗകര്യപ്രദവുമായ ഈ ബ്ലോഗ്ഗർ നെ പറ്റി വിശദമായി പഠിക്കാൻ തുടർന്നുള്ള വിഡിയോകളും കാണുക. തുടക്കക്കാർക്കു പ്രത്യേകിച്ച് ഗുണം കിട്ടുന്നതാണ് ഈ വീഡിയോ.
Sivakumar N Achari (ശിവകുമാർ എൻ ആചാരി)
********************
Digital Marketing Expert in Kerala and at the same a creative writer, graphic designer, and publisher. Even though he deals with all types of Digital Branding and copywriting, more interested to be known as a Personal Branding Consultant in Kerala. The in-depth knowledge in the field of Search Engine Optimisation makes him one of the most demanded SEO Experts in Kerala who gives free SEO Malayalam classes. Since content marketing gained its importance than ever before, online money-making is the ultimate goal of every content writer and YouTubers. Hence he covers all the areas in the AdSense Malayalam class by understanding the importance of Google AdSense. Free Malayalam class on WordPress and Blogger platform helps students, professionals, and entrepreneurs to build an online identity with the least cost. The YouTube tips and tricks acquired through continuous study and research made him a YouTube SEO expert. Trustworthy and Free Digital Marketing Course in Malayalam is the main attraction of his channel.
ഡിജിറ്റൽ മാർക്കറ്റിംഗ്, ബ്ലോഗിങ്ങ്, SEO, വേർഡ്പ്രസ്സ്, ഗൂഗിൾ ആഡ്‌സെൻസ് എന്നിവ മലയാളത്തിൽ സൗജന്യമായി പഠിപ്പിക്കുന്നതിനോടൊപ്പം യൂട്യൂബ് ചാനൽ വളർത്താനുള്ള വഴികളും പഠിപ്പിക്കുന്നു. അധികം പണം മുടക്കാതെ തന്നെ ഡിജിറ്റൽ ബ്രാൻഡിംഗ് ഉം പേഴ്‌സണൽ ബ്രാൻഡിംഗ് ഉം പഠിക്കാൻ കഴിയും എന്നതും ഒരു പ്രത്യേകതയാണ്. ഓൺലൈൻ ആയി എങ്ങനെ പണമുണ്ടാക്കാം എന്ന ചോദ്യത്തിന് സത്യസന്ധമായുള്ള ഉത്തരം കിട്ടുന്നതും ഇവിടെയാണ്.
HOW TO CONTACT
***********
Website:
Facebook :
Instagram :
Linkedin :
Twitter :
source
Sir njan oru housewife ആണ്. എനിക്ക് ഒരു blog തുടങ്ങണം എന്ന് ഉണ്ട്.. Paid blog ആണെങ്കിൽ സ്റ്റാർട്ടിങ് എത്ര മുതലാണ്.? ഏറ്റവും നല്ല blog തുടങ്ങാൻ ഉള്ള tool ഇന്റെ details പറയാവോ…?
Blog helping asst available ?
System nokkumbol malayalam kanunnundu.. but blog thurakkumbol malayalam language mari code aayi… Why?
Ad maneger enthanu?ennathine kurichu or video cheyyavo ❤pl
Star click il html code Blogg il enganae use cheyaam? Oru video cheyamo?
Ore language thanei ella blogsillum use cheyanam enn nirbhadham undo ?? Eppo malayalathill oru blog etta pinei english edan pattillan undo ?
Dropshipping cheyyan nalla product kandupidikkan research cheyyunnathu eganeyanu
Dropshipping cheyyan nalla product kandupidikkan research cheyyunnathu eganeyanu
വളരെ നന്ദി.❤
Now blogger website has app right?
എന്റെ ടിലിഗ്രാം ചാനൽ ന്റെ ലിങ്ക് ബ്ലോഗ് പോസ്റ്റിൽ എങ്ങനെ ഉൾപ്പെടുത്തും
മലയാളത്തില്‍ എഴുതാന്‍ പറ്റുമോ
Good video. Very helpful
Appil valiya options onnum kanunnillallo
How to change the date which disordered while editing pls reply
Nkku adress aad aakaan pattanillaa 🥺
Bro withdrawal okke engnaya?
Njn create cheydha blog enganeya mail aayi send cheydh kodukkuka
Hi sir
I bought a domain name from godaddy. How can link it to my new blog.
Please replay..
If you know answer, please help me…. 🙂